ചരമം

വലിയപറമ്പ് അതിയാരത്ത് ചന്ദ്രമതി നിര്യാതയായി

മാള: വലിയപറമ്പ് അതിയാരത്ത് പരേതനായ വാസു ഭാര്യ ചന്ദ്രമതി (76) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് സ്വവസതിയിൽ.

Leave A Comment