ചരമം

കോട്ടമുറി തെറ്റയിൽ എടാട്ടുകാരൻ ജോസ് നിര്യാതനായി

മാള: കോട്ടമുറി തെറ്റയിൽ എടാട്ടുകാരൻ മാത്തുണി മകൻ ജോസ് (88) നിര്യാതനായി. സംസ്കാരം നാളെ (8/9/ഞായർ ) ഉച്ചക്ക് 2 ന് മാള സെൻറ് സ്റ്റനിസ്ലാവോസ് ഫോറോന ദേവാലയ സെമിത്തേരിയിൽ.

Leave A Comment