ചരമം

എറിയാട് പടിഞ്ഞാറെ വീട്ടിൽ അലി മുഹമ്മദ് (ജവാൻ അലിക്ക ) നിര്യാതനായി

എറിയാട്: പേബസാർ പടിഞ്ഞാറെ വീട്ടിൽ  അലി മുഹമ്മദ് (84) (ജവാൻ അലിക്ക )  നിര്യാതനായി. ഖബറടക്കം അസറിന് ശേഷം  പേബസാർ ജുമാ മസ്ജിദിൽ .

Leave A Comment