ചരമം

ആലുവ എണ്ണക്കപ്പള്ളി ഫാ. ബെന്നി നിര്യാതനായി

ആലുവ: എണ്ണക്കപ്പള്ളി ഫാ. ബെന്നി നിര്യാതനായി. സംസ്കാരം നാളെ (10/9/ചൊവ്വ ) ഉച്ചക്ക് 2.30 ന് സെൻറ് ആന്റണീസ് മോണാസ്ട്രി ദേവാലയ സെമിത്തേരിയിൽ.

Leave A Comment