ചരമം

തൃപ്പേകുളത്ത് തെക്കെ വാരിയത്ത് പാർവ്വതി വാരസ്യാർ നിര്യാതയായി

പുത്തൻചിറ:തൃപ്പേകുളത്ത് ശേഖരവാരിയർ ഭാര്യ തെക്കെ വാരിയത്ത് പാർവ്വതി വാരസ്യാർ (96) നിര്യാതയായി. സംസ്കാരം നാളെ  (11/9/ബുധൻ )  രാവിലെ 9 ന് വീട്ടുവളപ്പിൽ.

Leave A Comment