ചരമം

പൂപ്പത്തി മങ്ങാടത്ത് രജിത നിര്യാതയായി

 പൊയ്യ: പൂപ്പത്തി മങ്ങാടത്ത് അജയൻ ഭാര്യ രജിത (52) നിര്യാതയായി. സംസ്ക്കാരം ഇന്ന്  (17 - 09 -ചൊവ്വ ) വൈകീട്ട് 3 മണിക്ക് സ്വവസതിയിൽ.

Leave A Comment