ചരമം

ചേർപ്പ് പുത്തുക്കര വറീത് നിര്യാതനായി

 ചേർപ്പ്: പുത്തുക്കര റപ്പായി മകൻ വറീത് (85 ) നിര്യാതനായി. സംസ്കാരം ഇന്ന് (17/9/ചൊവ്വ )  വൈകിട്ട്  4 ന് കോടന്നൂർ സെന്റ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ. (സിഒഎ ചേർപ്പ് മേഖലാ സെക്രട്ടറി പി വി ജോഷിയുടെ പിതാവ് )

Leave A Comment