ചരമം

മാട്ടുപുറം പുത്തൻവീട്ടിൽ സുശീല നിര്യാതയായി

മാഞ്ഞാലി: മാട്ടുപുറം
പുത്തൻവീട്ടിൽ പരേതനായ പങ്കജാക്ഷൻ നായർ മകൾ സുശീല അമ്മ ( 64) നിര്യാതയായി.
സംസ്ക്കാരം നാളെ (19/9/വ്യാഴം) രാവിലെ 11.30 ന് തത്തപ്പിള്ളി പൊതു സ്മശാനത്തിൽ.

Leave A Comment