ചരമം

പുളിയനം ആറ്റശേരി കുമാരൻ നിര്യാതനായി

പാറക്കടവ്: പുളിയനം ആറ്റശേരി വീട്ടിൽ കുമാരൻ ( 74) നിര്യാതനായി. സംസ്കാരം ഇന്ന് (19/9/വ്യാഴം ) വൈകീട്ട് 3 ന് കൊരട്ടി പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ.

Leave A Comment