ചരമം

എളവൂർ ചക്യേത്ത് സണ്ണി നിര്യാതനായി

എളവൂർ: ചക്യേത്ത് അന്തോണി മകൻ സണ്ണി (63 ) നിര്യാതനായി. സംസ്കാരം ഞായറാഴ്ച (22/9/2024) വൈകിട്ട് 3.30 ന് സെന്റ് ആന്റണീസ് (കുന്നേൽ പള്ളി ) ദേവാലയ സെമിത്തേരിയിൽ.

Leave A Comment