ചരമം

മേലഡൂർ മാണിക്യത്തുപറമ്പിൽ എം. കെ. പൗലോസ് നിര്യാതനായി

മേലഡൂർ: മാണിക്യത്തുപറമ്പിൽ കൊച്ചുവറീത് മകൻ എം. കെ. പൗലോസ് (99 ) നിര്യാതനായി. സംസ്കാരം നാളെ ( 24/9/ചൊവ്വ ) രാവിലെ 11 ന് മേലഡൂർ ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment