ചരമം

കോട്ടമുറി അരണേടത്ത് സുരേഷ് നിര്യാതനായി

മാള: കോട്ടമുറി അരണേടത്ത് രാമൻ മകൻ സുരേഷ് (57 ) നിര്യാതനായി. സംസ്കാരം ഇന്ന് (23/9/തിങ്കൾ ) വൈകിട്ട് 4 ന്  സ്വവസതിയിൽ.

Leave A Comment