ചരമം

ചേലക്കര കൊള്ളന്നൂർ ബ്രിജിത് നിര്യാതയായി

ചേലക്കര: കൊള്ളന്നൂർ പരേതനായ തോമസ് ഭാര്യ ബ്രിജിത് (85) നിര്യാതയായി. സംസ്കാരം നാളെ (24/9/ചൊവ്വ ) വൈകിട്ട് 3 ന്   ചേലക്കര സെന്റമേരീസ് ഫെറോന പള്ളി സെമിത്തെരിയിൽ.

Leave A Comment