ചരമം

പട്ടേപ്പാടം പരാരത്ത് ഷാജി നിര്യാതനായി

പട്ടേപ്പാടം: പരാരത്ത് രാമകൃഷ്ണൻ മകൻ ഷാജി (54) നിര്യാതനായി. സംസ്കാരം ഇന്ന് (24/9/ചൊവ്വ ) വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ( പട്ടേപ്പാടം റൂറൽ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറി ആയിരുന്നു )

Leave A Comment