ചരമം

കുണ്ടൂർ അമ്പ്രിയത്ത് തങ്കപ്പ പണിക്കർ നിര്യാതനായി

കുണ്ടൂർ: അമ്പ്രിയത്ത് തങ്കപ്പ പണിക്കർ (81) നിര്യാതനായി. സംസ്ക്കാരം ഇന്ന് ( 24/09/ചൊവ്വ) ഉച്ചയ്ക്ക് 2 ന്  കുന്നുകര ശ്മശാനത്തിൽ.

Leave A Comment