ചരമം

ചെങ്ങൽ കണിയാട്ട് കെ സി വിശ്വനാഥ മേനോൻ നിര്യാതനായി

മറ്റൂർ: ചെങ്ങൽ കണിയാട്ട് കെ സി വിശ്വനാഥ മേനോൻ (57 ) നിര്യാതനായി. സംസ്കാരം നാളെ (25/9/ചൊവ്വ ) ഉച്ചക്ക് 12 ന് മറ്റൂർ എൻ എസ് എസ് ശ്മശാനത്തിൽ.

Leave A Comment