ചരമം

നെയ്തക്കുടി എലവുത്തിങ്കൽ പോൾ നിര്യാതനായി

മാള: നെയ്തക്കുടി എലവുത്തിങ്കൽ പോൾ (87) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (28 .9 .24) രാവിലെ 9ന് മാള സെന്റ്. സ്റ്റനിസ്ലാവോസ് ദേവാലയ സെമിത്തേരിയിൽ.
 

Leave A Comment