ചരമം

മാമ്പ്ര മംഗലശ്ശേരി അരീക്കൽ സിജു പോൾ നിര്യാതനായി

അന്നമനട: മാമ്പ്ര മംഗലശ്ശേരി അരീക്കൽ സിജു പോൾ (42) നിര്യാതനായി. സംസ്കാരം നാളെ (27/9/ വെള്ളി ) രാവിലെ 10 ന് മാർ ഇഗ്നാത്തിയോസ് ദേവാലയ സെമിത്തേരി, ചെറിയവാപ്പാലശ്ശേരി.

Leave A Comment