ചരമം

മാണിയംങ്കാവ് കാരേക്കാട്ട് രാജശേഖരൻ നിര്യാതനായി

പുത്തൻചിറ: മാണിയംങ്കാവ് കാരേക്കാട്ട് രാജശേഖരൻ (61) നിര്യാതനായി. സംസ്കാരം നാളെ (30/9/ തിങ്കൾ) രാവിലെ 10 ന് തൃശ്ശൂർ പാറേമേക്കാവിൽ.

Leave A Comment