ചരമം

കുഴിക്കാട്ട്ശ്ശേരി മണപാട്ടിൽ കാർത്ത്യായനി നിര്യാതയായി

കുഴിക്കാട്ട്ശ്ശേരി: വരദനാട് മണപാട്ടിൽ പരേതനായ സുബ്രൻ ഭാര്യ കാർത്ത്യായനി (കാർത്തൂ - 78) നിര്യാതയായി. സംസ്കാരം നാളെ ( 1-10-ചൊവ്വ) രാവിലെ 10 ന് സ്വവസതിയിൽ.

Leave A Comment