ചരമം

കുമ്പിടി പള്ളിപ്പാട്ട് നാലുകണ്ടൻ അനുക്കുട്ടൻ നിര്യാതനായി

കുമ്പിടി: പള്ളിപ്പാട്ട് നാലുകണ്ടൻ പോൾ മകൻ അനുക്കുട്ടൻ (32) നിര്യാതനായി. സംസ്കാരം നാളെ (2/10/ബുധൻ ) രാവിലെ 10 ന് കുമ്പിടി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ.

Leave A Comment