ചരമം

കുഴിക്കാട്ടുശ്ശേരി പടിഞ്ഞാറൂടൻ സനൽ നിര്യാതനായി

കുഴിക്കാട്ടുശ്ശേരി: പറക്കുളം പടിഞ്ഞാറൂടൻ സദാനന്ദൻ മകൻ സനൽ (48 ) നിര്യാതനായി. സംസ്കാരം ഇന്ന് (5/10/ശനി ) വൈകിട്ട് 5 ന് വീട്ടുവളപ്പിൽ.

Leave A Comment