ചരമം

സമ്പാളൂർ കിണറ്റ്യേര പറമ്പിൽ ജലജ നിര്യാതയായി

സമ്പാളൂർ: കിണറ്റ്യേര പറമ്പിൽ ബാലകൃഷ്ണൻ ഭാര്യ ജലജ (81) നിര്യാതയായി. സംസ്ക്കാരം
നാളെ ( 7 - 10 - തിങ്കൾ ) ഉച്ചക്ക് 1.30 ന് കൊരട്ടി പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ.

Leave A Comment