ചരമം

മനക്കലപ്പടി കുന്നത്ത് സുരേന്ദ്രൻ നിര്യാതനായി

കോണത്തുകുന്ന്: മനക്കലപ്പടി പരേതനായ കുന്നത്ത് കുമാരൻ മകൻ സുരേന്ദ്രൻ  (65) നിര്യാതനായി. സംസ്കാരം നാളെ (12/10/ശനി ) രാവിലെ 9.30 ന് വീട്ടുവളപ്പിൽ.

Leave A Comment