ചരമം

മാളപള്ളിപ്പുറം കളപ്പുരക്കൽ മാത്യൂസ് നിര്യാതനായി

മാള: മാളപള്ളിപ്പുറം കളപ്പുരക്കൽ തോമൻ മകൻ മാത്യൂസ് (80) നിര്യാതനായി. സംസ്ക്കാരം നാളെ (12/10/ശനി ) വൈകിട്ട് 3.30 ന് മാള ഫൊറോന ദേവാലയ സെമിത്തേരിയിൽ. 

Leave A Comment