ചരമം

വെള്ളാങ്ങല്ലൂർ കണ്ണൂർ വീട്ടിൽ ശങ്കരൻകുട്ടി നിര്യാതനായി

വെള്ളാങ്ങല്ലൂർ: കുന്നത്തൂർ കണ്ണൂർ വീട്ടിൽ കോമളവല്ലിയമ്മ മകൻ ശങ്കരൻകുട്ടി (65) നിര്യാതനായി. സംസ്കാരം നടത്തി.

Leave A Comment