ചരമം

പൊയ്യ വരിക്കകുഴി വേലായുധൻ നായർ (പോസ്റ്റുമാൻ കുട്ടൻ ) നിര്യാതനായി

പൊയ്യ: വരിക്കകുഴി വേലായുധൻ നായർ (പോസ്റ്റുമാൻ കുട്ടൻ -88) നിര്യാതനായി. സംസ്കാരം നാളെ (12/10/ശനി ) രാവിലെ 9 ന് വീട്ടുവളപ്പിൽ.

Leave A Comment