വട്ടക്കോട്ടയിൽ കൊല്ലം പറമ്പിൽ അമീർ അലി നിര്യാതനായി
മാള: വട്ടക്കോട്ടയിൽ കൊല്ലം പറമ്പിൽ മൊയ്തീൻ സാഹിബിന്റെ മകൻ അമീർ അലി (69) നിര്യാതനായി. കബറടക്കം ഇന്ന് (17/ 10/വ്യാഴം ) വെെകീട്ട് 4 ന് മാള മഹല്ല് ഖബർസ്ഥാനിൽ.
Subscribe to our newsletter to stay.
Leave A Comment