ചരമം

കല്പറമ്പ് പൈങ്കുളം Dr. ലക്ഷ്മി പ്രിയ നിര്യാതയായി

കല്പറമ്പ്: പൈങ്കുളം സതീഷ് ഭാര്യ Dr. ലക്ഷ്മി പ്രിയ (35) നിര്യാതയായി. സംസ്കാരം  ഇന്ന്  ( 17/ 10/  വ്യാഴം) രാവിലെ 11:00 ന് സ്വവസതിയിൽ.

Leave A Comment