ചരമം

കൽപ്പറമ്പ് നെല്ലിശ്ശേരി കാളത്തുപറമ്പിൽ ട്രീസ നിര്യാതയായി

കൽപ്പറമ്പ്: നെല്ലിശ്ശേരി കാളത്തുപറമ്പിൽ കൊച്ചു ദേവസ്സി ഭാര്യ ട്രീസ (71) നിര്യാതയായി. സംസ്കാരം ശനിയാഴ്ച (26/10/2024) വൈകിട്ട് 4 ന് വടക്കുംകര (ചാമക്കുന്ന് ) സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment