ചരമം

കൽപറമ്പ് പാലമറ്റത്ത് വറിത് മകൻ ലാസർ നിര്യാതനായി

കൽപറമ്പ്: പാലമറ്റത്ത്  വറിത് മകൻ ലാസർ (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് (22/10/ചൊവ്വ) വൈകിട്ട് 4 ന് കൽപറമ്പ് സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ .

Leave A Comment