ചരമം

പീച്ചാനിക്കാട് ചാക്കരപറമ്പ് സാം ചെറിയാൻ നിര്യാതനായി

പീച്ചാനിക്കാട്: ചാക്കരപറമ്പ് സാം ചെറിയാൻ (59 ) നിര്യാതനായി. സംസ്ക്കാരം നാളെ (24-10-വ്യാഴം) രാവിലെ 10.30 ന്.

Leave A Comment