സമ്പാളൂർ അമ്പാട്ടുപറമ്പിൽ ഓമന നിര്യാതയായി
സമ്പാളൂർ: അമ്പാട്ടുപറമ്പിൽ ഗോപി ഭാര്യ ഓമന (65 ) നിര്യാതയായി. സംസ്‍കാരം നാളെ (12-11-ചൊവ്വ ) രാവിലെ 9 ന് കൊരട്ടി പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ.
Subscribe to our newsletter to stay.
Leave A Comment