ചരമം

അന്നമനട വൈലിക്കോടത്ത് ഫ്രാൻസിസ് നിര്യാതനായി

അന്നമനട: വൈലിക്കോടത്ത് കുഞ്ഞാവര മകൻ ഫ്രാൻസിസ് (79) നിര്യാതനായി. സംസ്കാരം 20/11/ബുധനാഴ്ച ഉച്ചക്ക് 2.30 ന് അന്നമനട ക്രിസ്തുരാജ ദേവാലയത്തിൽ.

Leave A Comment