ചരമം

കൽപ്പറമ്പ് തെക്കേടത്ത് ലിനി നിര്യാതയായി

കൽപ്പറമ്പ്: തെക്കേടത്ത് സുരേഷ് ഭാര്യ ലിനി (42 ) നിര്യാതയായി. സംസ്കാരം നാളെ (23/11/ശനി) രാവിലെ 8.30 ന് പൂമംഗലം ക്രിമിറ്റോറിയത്തിൽ.

Leave A Comment