ചരമം

കാടുകുറ്റി പീടികപ്പറമ്പിൽ സുബ്രൻ നിര്യാതനായി

കാടുകുറ്റി: ഗാന്ധിനഗർ പീടികപ്പറമ്പിൽ കുറുമ്പൻ മകൻ സുബ്രൻ ( 71 ) നിര്യാതനായി.
 സംസ്കാരം ഇന്ന് (23/11/ശനി ) വൈകിട്ട് 4 ന്  മേലൂർ പഞ്ചായത്ത് ക്രിറ്റോറിയത്തിൽ.

Leave A Comment