ചരമം

മാള മാരിയ്ക്കൽ മൈഥിലി നിര്യാതയായി

മാള: മാരിയ്ക്കൽ സുബ്രഹ്മണ്യൻ ഭാര്യ മൈഥിലി (75) നിര്യാതയായി. സംസ്കാരം നാളെ (28/11/വ്യാഴം ) രാവിലെ 9.30 വീട്ടുവളപ്പിൽ.

Leave A Comment