കൂടപ്പുഴ അമ്പാട്ട് ജോൺ. ഡി. ബ്രിട്ടോ കൊറയ നിര്യാതനായി
ചാലക്കുടി: കൂടപ്പുഴ കട്ടിപ്പൊക്കം അമ്പാട്ട് റൊമാൾഡ് കൊറയ മകൻ ജോൺ. ഡി. ബ്രിട്ടോ കൊറയ (76) കാനഡയിൽ നിര്യാതനായി. സംസ്കാരം നാളെ (29/11/ വെള്ളി) വൈകീട്ട് 4.00 ന് ചാലക്കുടി ഹോളി ഫാമിലി ലത്തീൻ കത്തോലിക്കാ ദേവാലയ സെമിത്തേരിയിൽ.
Leave A Comment