ചരമം

പുഞ്ചപ്പറമ്പ് മാടത്തിങ്കൽ മനോഹരൻ നിര്യാതനായി

കോണത്തുകുന്ന്: പുഞ്ചപ്പറമ്പ് മാടത്തിങ്കൽ കുമാരൻ മകൻ മനോഹരൻ (72 ) നിര്യാതനായി. സംസ്കാരം ഇന്ന് (29/11/വെള്ളി ) ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.

Leave A Comment