ചരമം

കുഴൂർ മധുരയിൽ പി.കെ. കൃഷ്ണൻ നിര്യാതനായി

കുഴൂർ: മധുരയിൽ പരേതനായ പത്മനാഭ മേനോൻ മകൻ പി.കെ. കൃഷ്ണൻ (59 ) നിര്യാതനായി. 
സംസ്കാരം ഇന്ന് (29/11/വെള്ളി) ഉച്ചയ്ക്ക് 3 ന് കുഴൂരിലെ തറവാട്ടിലെ വീട്ടുവളപ്പിൽ.

Leave A Comment