ചരമം

മാളപള്ളിപ്പുറം കുറുപ്പംപറമ്പിൽ പത്മിനി നിര്യാതയായി

മാള: മാളപള്ളിപ്പുറം കുറുപ്പംപറമ്പിൽ ദൂദാച്ചൻ ഭാര്യ പത്മിനി (80 ) നിര്യാതയായി. സംസ്കാരം ഇന്ന് (30/11/ശനി ) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

Leave A Comment