ചരമം

പുത്തൻചിറ കണ്ണാടി പറമ്പിൽ സുലോചനമ്മ നിര്യാതയായി

പുത്തൻചിറ: വിക്ടറി നഗർ പരേതനായ ഞാറ്റുവീട്ടിൽ ഭാസ്കരമേനോൻ ഭാര്യ കണ്ണാടി പറമ്പിൽ സുലോചനമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് (3/12/ചൊവ്വ ) ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പിൽ.

Leave A Comment