ചരമം

ഇരിങ്ങാലക്കുട ചിറ്റിലപ്പിള്ളി ജോസ് നിര്യാതനായി

ഇരിങ്ങാലക്കുട: ചിറ്റിലപ്പിള്ളി ലോനപ്പൻ മകൻ ജോസ് (80 ) നിര്യാതനായി. സംസ്കാരം നാളെ (18/12/ബുധൻ ) വൈകിട്ട് 3 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ.

Leave A Comment