ചരമം

അഷ്ടമിച്ചിറ അറയ്ക്കൽ ശിവശങ്കര മേനോൻ നിര്യാതനായി

അഷ്ടമിച്ചിറ:പരേതയായ വെളിയന്നൂർ പുഴങ്കര ( ഊലിയംപുറത്ത് ) ലക്ഷ്മിക്കുട്ടിഅമ്മയുടെ ഭർത്താവ് അറയ്ക്കൽ ശിവശങ്കര മേനോൻ (88) നിര്യാതനായി.
സംസ്കാരം ഇന്ന് (21/12/ശനി ) രാവിലെ 11 ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

Leave A Comment