ചരമം

പൊയ്യ അമ്പൂക്കൻ സെലിൻ നിര്യാതയായി

പൊയ്യ: അമ്പൂക്കൻ ഫ്രാൻസീസ് ജോസ് ഭാര്യ സെലിൻ (64) നിര്യാതയായി. സംസ്കാരം നാളെ (26-12-വ്യാഴം ) ഉച്ചതിരിഞ്ഞ് 3 ന് പൊയ്യ സെൻ്റ്. അപ്രേം ദേവാലയ സിമിത്തേരിയിൽ. (റിട്ടയർഡ് അദ്യാ പികയാണ്)

Leave A Comment