എറിയാട് പത്താഴപുരക്കൽ സെയ്തുമുഹമ്മദ് നിര്യാതനായി
എറിയാട്: മാടവന പരേതനായ പത്താഴപുരക്കൽ കൊച്ചുമുഹമ്മദ് മകൻ സെയ്തുമുഹമ്മദ് (80) നിര്യാതനായി. കബറടക്കം (26/12/വ്യാഴം ) രാത്രി 8:30 ന് മാടവന മസ്ജിദുൽ ബദരിയ മഹല്ല് ഖബർസ്ഥാനിൽ.
Subscribe to our newsletter to stay.
Leave A Comment