ചരമം

പൂപ്പത്തി നാനാട്ടിൽ ഗൗരി നിര്യാതയായി

പൊയ്യ: പൂപ്പത്തി നാനാട്ടിൽ ജനാർദ്ദനൻ ഭാര്യ ഗൗരി (88) നിര്യാതയായി. സംസ്കാരം നാളെ (27/12/വെള്ളി ) രാവിലെ 10.30 ന് പറവൂർ  ക്രിമിറ്റോറിയത്തിൽ.

Leave A Comment