ചരമം

അമ്പഴക്കാട് മേനാച്ചേരി ഫിലോമിന നിര്യാതയായി

അമ്പഴക്കാട്: മേനാച്ചേരി ജോണി ഭാര്യ ഫിലോമിന (68 ) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച (3/1/2025) രാവിലെ 10 ന് അമ്പഴക്കാട് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.

Leave A Comment