ചരമം

മാളവന കുന്നുമ്മൽ വാഴപ്പിള്ളി അലൻ നിര്യാതനായി

പുത്തൻവേലിക്കര: മാളവന താഴഞ്ചിറ കുന്നുമ്മൽ വാഴപ്പിള്ളി അനുരാജ് മകൻ അലൻ ( 19) നിര്യാതനായി. സംസ്കാരം ഇന്ന് (5/1/ഞായർ ) വൈകിട്ട് 4.30 ന് മാളവന സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment