ചരമം

കുഴൂർ വീപ്പാട്ട് വാരിയത്ത് ശാന്ത വാരസ്യാർ നിര്യാതയായി

കുഴൂർ: വീപ്പാട്ട് വാരിയത്ത് പരേതനായ കൃഷ്ണൻ കുട്ടി വാര്യർ ഭാര്യ ശാന്ത വാരസ്യാർ (86) നിര്യാതയായി. സംസ്കാരം ഇന്ന് (6/1/തിങ്കൾ) രാവിലെ 10.30 ന് വീട്ടുവളപ്പിൽ.

Leave A Comment